ബാങ്കോക്കില്‍ ബോംബ് സ്ഫോടനം,12 പേര്‍ കൊല്ലപ്പെട്ടു

single-img
17 August 2015

2939തായ്‌ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍  ബോംബ് സ്ഫോടനത്തിൽ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 20 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യ ബാങ്കോക്കിലെ എരവാന്‍ ഹിന്ദു ക്ഷേത്രത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്.മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.