പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിൽ രാത്രിയിൽ ദേശീയ പതാക ഉയർത്തി

single-img
15 August 2015

imagesപത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക്  കൊടുമൺ ശാഖയിൽ രാത്രിയിൽ ദേശീയ പതാക ഉയർത്തി. പതാക ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധിച്ചതോടെ ബാങ്ക് അധൃകൃതർ പതാക അഴിച്ചു മാറ്റി.സ്വാതന്ത്രദിനത്തിന്റെ തലേദിവസം  രാത്രി ആയിരുന്നു സംഭവം.