തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ നിശ്‌ചയിച്ച സമയത്തുതന്നെ നടക്കും: ധനമന്ത്രി കെ.എം മാണി

single-img
14 August 2015

km-mani.jpg.image.784.410തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നിശ്‌ചയിച്ച സമയത്തുതന്നെ നടക്കുമെന്ന്‌ ധനമന്ത്രി കെ.എം മാണി. കേരള കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പു വിജയത്തിനായി എല്ലാവരും മുന്നോട്ടു വരണമെന്നും മാണി പറഞ്ഞു.