പാകിസ്ഥാന് സ്വാതന്ത്ര്യ ദിനം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
14 August 2015

IN27_MODI_NAWAZ_1916976fന്യൂഡൽഹി : വെള്ളിയാഴ്ച സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന പാകിസ്ഥാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ പാക്കിസ്ഥാൻ ജനതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെയാണ് മോദി ആശംസകൾ നേർന്നിരിക്കുന്നത്.

modi