ആഗസ്‌റ്റ് 15 മുതല്‍ ചെന്നൈയില്‍ പ്ലാസ്‌റ്റിക്കിന്‌ കര്‍ശന നിയന്ത്രണം

single-img
14 August 2015

download (1)ആഗസ്‌റ്റ് 15 മുതല്‍ ചെന്നൈയില്‍ പ്ലാസ്‌റ്റിക്കിന്‌ കര്‍ശന നിയന്ത്രണം. പ്ലാസ്‌റ്റിക്ക്‌ കിറ്റുകള്‍ക്ക്‌ പകരം പേപ്പര്‍ ബാഗുകളും സഞ്ചികളും ഉപയോഗിക്കണമെന്നാണ്‌ കോര്‍പ്പറേഷന്റെ നിര്‍ദേശം.40 മൈക്രോണ്‍സില്‍ കുറവുള്ള പ്ലാസ്‌റ്റിക്ക്‌ വസ്‌തുക്കളാണ്‌ നിരോധിക്കുന്നത്‌. ദിവസവും 429 ടണ്‍ പ്ലാസ്‌റ്റിക്ക്‌ ചെന്നൈയില്‍ ഉപയോഗിക്കപ്പെടുന്നുവെന്നാണ്‌ കണക്ക്‌.