വ്യാപം നിയമന തട്ടിപ്പ് : സി.ബി.ഐ എട്ട്‌ എഫ്‌.ഐ.ആറുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തു

single-img
2 August 2015

downloadവ്യാപം നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ എട്ട്‌ എഫ്‌.ഐ.ആറുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തു.  2011ല്‍ നടത്തിയ വ്യാപം പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ 22 പേരെ പ്രതിയാക്കിയാണ്‌ ഇതുമായ ബന്ധപ്പെട്ട ആദ്യത്തെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.2012ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 28 പേര്‍ക്കെതിരെ രണ്ടാമത്തെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.