സല്യൂട്ട് വിവാദം : ഋഷിരാജ് സിംഗിനെതിരെ നടപടിവേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
2 August 2015

imagesസല്യൂട്ട് വിവാദത്തിൽ എ.ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ നടപടിവേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ നടപടി വേണ്ടെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.