ഇന്ത്യന്‍ എ ടീമില്‍ മലയാളി താരം സഞ്ജു സാംസനെ ഉള്‍പ്പെടുത്തി

single-img
1 August 2015

downloadത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി താരം സഞ്ജു സാംസനെ ഉള്‍പ്പെടുത്തി. ഉന്മുക്ത് ചാന്ദ് ആണ് ടീമിനെ നയിക്കുക. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ എന്നവയാണ് പരമ്പരയിലെ മറ്റു ടീമുകള്‍.
ഓഗസ്റ്റ് 7ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. എന്നാല്‍ ദക്ഷിണാഫ്രിക്ക എ ക്ക് എതിരായ ടെസ്റ്റ് മത്സരത്തില്‍ സഞ്ജു ടീമിലില്ല.