കാവ്യത്തലൈവനിലെ അഭിനയത്തിന് പ്രിഥ്വിക്ക് മികച്ച സഹനടനുള്ള അവാര്‍ഡ്

single-img
1 August 2015

01-prithviraj-kaaviyathalaivan

ബിഡബ്ല്യു ഗോള്‍ഡ് മികച്ച സഹനടനുള്ള പുരസ്‌കാരം മലയാള നടന്‍ പൃഥ്വിരാജിന്. തമിഴ് ചിത്രമായ കാല്യത്തലൈവനിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. തമിഴ് എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റായ ബിഹൈന്‍വുഡ്‌സ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

മദ്രാസ് എന്ന ചിത്രത്തിലെ അഭിനയത്തിന് കാര്‍ത്തിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. പീപ്പിള്‍സ് ചോയിസ് അവാര്‍ഡ് സാമന്തയ്ക്കും ലഭിച്ചു.