ഇല്യാനക്ക് ഐറ്റം ഡാൻസിന് വാഗ്ദാനം ചെയ്തിരിക്കുന്നത് ഒന്നരക്കോടി രൂപ

തെന്നിന്ത്യൻ താരം ഇല്യാന ഡിക്രൂസിന് ഒരു തെലുങ്ക് ചിത്രത്തിലെ ഐറ്റം ഡാൻസ് അവതരിപ്പിക്കാനായി വാഗ്ദാനം ചെയ്തിരിക്കുന്നത് ഒന്നരക്കോടി രൂപ. എന്നാൽ ഇല്യാന ഇതു വരെ ഈ ഓഫർ …

തന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബോളീവുഡ് താരം അമിതാഭ് ബച്ചന്‍

തന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബോളീവുഡ് താരം അമിതാഭ് ബച്ചന്‍. ലൈംഗിക സൈറ്റുകള്‍ താന്‍ ഫോളോ ചെയ്യുന്നതായി അക്കൗണ്ടില്‍ കണ്ടതോടെയാണ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് മനസ്സിലായത് …

ഇന്ധന വില കുറച്ചു;പെട്രോളിന് 2 രൂപയും, ഡീസലിന് 50 പൈസയും കുറച്ചു

രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും, ഡീസല്‍ ലിറ്ററിന് അന്‍പത് പൈസയും കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ …

പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വിമർശനുവമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്

ആർക്കും വേണ്ടാത്ത ഒരു നേതാവായി വി.എസ് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനു മുന്നിൽ നല്ല പിള്ള ചമയാനാണ് വി.എസിന്റെ ശ്രമമെന്നും …

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കും: കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ . ദേശീയ തീര്‍ഥാടന കേന്ദ്രമാകുന്നതോടെ ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ലഭിക്കുമെന്നാണ് …

തിരുവല്ലയ്ക്ക് സമീപം 315 ലിറ്റർ സ്പിരിറ്റ് പിടികൂടി

തിരുവല്ലയ്ക്ക് സമീപം 315 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സുനിൽകുമാർ അറസ്റ്റിലായി.കാറിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

ബ്രിട്ടനില്‍ കാറിനകത്തുള്ള പുകവലി നിരോധിച്ചു

കാറിനകത്തിരുന്നുള്ള പുകവലിക്ക് ബ്രിട്ടനില്‍ നിരോധനം. പതിനെട്ട് തികയാത്ത കുട്ടികളുണ്ടെങ്കില്‍ കാറിനകത്ത് പുകവലിക്കാന്‍ പാടില്ലെന്നാണ് യുകെ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ഒക്ടോബര്‍ ഒന്ന് മുതലാണ് കാറിലെ പുകവലിക്ക് വിലക്ക്. …

ലഷ്‌കര്‍ ഭീകരര്‍ പാക് നാവികസേനയുടേയും ഐ.എസ്‌ഐയുടേയും സഹായത്തോടെ ഇന്ത്യയെ ആക്രമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനിലെ നാവിക സേനയുടെയും അവിടുത്തെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെയും സഹായത്തോടെ ലഷ്‌കറെ തോയ്ബ 2008ലെ മുംബൈ ഭീകരാക്രമണം പോലെ ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണവിഭാഗമാണ് രാജ്യത്തിന് …

ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 274 റണ്‍സ് നേടി. മൂന്നാം …

വാങ്ങിയ സാധനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തുക തിരിച്ചു നല്‍കുന്ന സംവിധാനവുമായി ഫ്ളിപ്കാര്‍ട്ട്

വാങ്ങിയ സാധനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തുക തിരിച്ചു നല്‍കുന്ന സംവിധാനവുമായി ഫഌപ്കാര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫഌപ്കാര്‍ട്ട് ഈ സേവനം ഇന്ന് രാവിലെ …