സൂര്യ നായകനാകുന്ന ചിത്രത്തിൽ നിത്യയും

single-img
30 July 2015

download (1)വിക്രം കുമാർ സംവിധാനം ചെയ്യുന്ന സൂര്യ നായകനാകുന്ന ’24” എന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി നിത്യ മേനൻ  ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നു. ചിത്രത്തിൽ ചെറിയൊരു ഭാഗം മാത്രമാണ് നിത്യ അവതരിപ്പിക്കുന്നതെങ്കിലും അത് വളരെ പ്രാധാന്യമുള്ളൊരു വേഷമാണ് എന്ന് ആണ് റിപ്പോർട്ട്‌ .  ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബയിൽ ആരംഭിച്ചു.  ഈ ചിത്രത്തിൽ സൂര്യ ഇരട്ടവേഷങ്ങളിലാണ് എത്തുന്നത്. സാമന്തയാണ് നായിക.