ഐ.പി.എല്‍ വാതുവയ്‌പ്പ്:ശ്രീശാന്തിന് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആശംസ

single-img
25 July 2015

download (1)ഐ.പി.എല്‍ വാതുവയ്‌പ്പ് കേസില്‍ കുറ്റവിമുക്‌തനായ ശ്രീശാന്തിനെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കർ ആശംസ അറിയിച്ചു . ശ്രീശാന്തിനെ ഫോണില്‍ വിളിച്ചാണ്‌ സച്ചിന്‍ ആശംസ അറിയിച്ചത്‌.

 
നേരത്തെ ശ്രീശാന്ത്‌ ഉള്‍പ്പെട്ട ഐ.പി.എല്‍ വാതുവയ്‌പ്പ് കേസില്‍ ഡല്‍ഹി സബ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ നീന ബല്‍സാല്‍ കൃഷ്‌ണയാണ്‌ വിധി പറഞ്ഞത്‌.ശ്രീശാന്ത്‌ ഉള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ പേരെയും കോടതി വെറുതെ വിട്ടു.