ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ സമവായമായിട്ടില്ലെന്ന് കെ മുരളീധരന്‍

single-img
25 July 2015

downloadഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ യു.ഡി.എഫില്‍ സമവായമായിട്ടില്ലെന്ന്  കെ മുരളീധരന്‍ എം എൽ എ . ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ആരെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന കാര്യം മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ ചേര്‍ന്ന് തീരുമാനിക്കും എന്നും  അദ്ദേഹം പറഞ്ഞു.എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സംബന്ധിച്ച് ആര്‍എസ്പിയുടെ അവശ്യം മുഖ്യമന്ത്രിയേയും കോൺഗ്രസിനെയും അറിയിച്ചിട്ടുണ്ട് എന്ന് ഷിബു ബേബി ജോൺ പറഞ്ഞു.