ജൂലൈ 14, 15 ന് ബാങ്കുകള്‍ പണിമുടക്കുന്നു

single-img
7 July 2015

downloadജൂലൈ 14, 15 തീയതികളില്‍ ദേശീയ  വ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു. ഇന്ത്യന്‍ ബാങ്ക്‌ ഓഫീസേഴ്‌സ് ഫെഡറേഷനാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌.