ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരുക്ക്

single-img
2 July 2015

HemaMaliniCarCrash380_PTIമുന്‍ ബോളിവുഡ് നടിയും ബിജെപി എംപിയുമായ  ഹേമമാലിനിക്ക്  വാഹനാപകടത്തില്‍ പരുക്ക്. ​അ​പ​ക​ട​ത്തിൽ​ ​അ​ഞ്ച് ​വ​യ​സു​കാ​രി​യാ​യ​ ​പെൺ​കു​ട്ടി​ ​മ​രി​ച്ചു.ജയ്‍പുരിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഹേമമാലിനയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഹേമമാലിനിയുടെ കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ഹേമമാലിനി സഞ്ചരിച്ച ബെന്‍സ് കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. ഹേ​മ​മാ​ലി​നി​യു​ടെ​ ​ക​ണ്ണി​ന് ​മു​ക​ളി​ലും​ ​കാ​ലി​നു​മേ​റ്റപ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​തർ​ ​പ​റ​ഞ്ഞു.​ ​അ​പ​ക​ട​ത്തിൽ​ ​പ​രി​ക്കേ​റ്റ​വർ​ക്ക് ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​നൽ​കു​മെ​ന്ന് ​രാ​ജ​സ്ഥാൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വ​സു​ന്ധ​ര​ ​രാ​ജെ​ ​അ​റി​യി​ച്ചു.