ബിഹാറിൽ പോളിയോ തുള്ളിമരുന്ന് കഴിച്ച് ഒരു കുട്ടി മരിച്ചു; ആറ് കുട്ടികൾ ഗുരുതരാവസ്ഥയില്‍

പട്‌ന: ബിഹാറിൽ പോളിയോ തുള്ളിമരുന്ന് കഴിച്ച ഒരു കുട്ടി മരിച്ചു. ആറ് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈശാലി ജില്ലയിലെ ഹാജിപ്പൂരിന് സമീപം ഷാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. …

സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ്സിനെ നാറ്റിക്കാൻ; എന്‍.എസ്.എസ് രാജഗോപാലിന് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്-ജി.സുകുമാരന്‍ നായര്‍

പെരുന്ന: സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ്സിനെ നാറ്റിക്കാനെന്ന് ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് രാജഗോപാലിന് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്. നെയ്യാറ്റിന്‍കര പോളിങ്  നടന്ന ദിവസം …

മോഡിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിക്കുന്ന ബിജെപി എംഎല്‍എയുടെ സംസാരം ഒളിക്കാമറയില്‍ കുടുങ്ങി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പാർട്ടി അധ്യക്ഷന്‍ അമിത് ഷായെയും രൂക്ഷമായി വിമര്‍ശിക്കുന്ന ബിജെപി എംഎല്‍എയുടെ സംസാരം ഒളിക്കാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ കൊളാബാ എംഎല്‍എ രാജ് പുരോഹിതാണ് …

വലിയതുറയെന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ നിന്നും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ ഗോഡ്‌വിന്‍ റോസ്‌നിക്ക് തന്റെ ഗ്രാമത്തിലുള്ള പാവങ്ങള്‍ക്കുവേണ്ടി ഒരു ഡോക്ടറാകുള്ള പരിശ്രമത്തിലാണ്

വലിയതുറയെന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഗോഡ്‌വിന്‍ റോസ്‌നിക്ക് എന്ന പത്താം ക്ലാസുകാരന്‍ ഇന്ന് അവിടുത്തെ റോള്‍ മോഡലാണ്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പടുകുഴിയില്‍ നിന്നും ഉയര്‍ന്നു വന്ന …

പൊലീസ് മോക്ഡ്രില്ലിനിടെ കലാപകാരികളായി വേഷമിട്ടവര്‍ കാവിക്കൊടി പിടിച്ചതിനെതിരെ ബി.ജെ.പി രംഗത്ത്

അലഹാബാദ്: പൊലീസ് മോക്ഡ്രില്ലിനിടെ കലാപകാരികളായി വേഷമിട്ടവര്‍ കാവിക്കൊടി പിടിച്ചതിനെതിരെ ബി.ജെ.പി രംഗത്ത്. ഇത് ഹിന്ദു സമൂഹത്തെ വര്‍ഗീയവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കാനുള്ള ഉത്തര്‍പ്രദേശ് സർക്കരിന്റെ ശ്രമമാണെന്ന് ബി.ജെ.പി ആരോപിച്ചു. വെള്ളിയാഴ്ച …

ഭാര്യയെ മുപ്പതിനായിരം രൂപയ്ക്ക് വേശ്യാലയത്തില്‍ വിറ്റ ഭർത്താവ് പിടിയിൽ

ബാംഗളൂരു: മുപ്പതിനായിരം രൂപയ്ക്ക് ഭാര്യയെ വേശ്യാലയത്തില്‍ വിറ്റ ഭർത്താവിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കേന്ദ്ര ക്രൈംബ്രാഞ്ചിന്‍റെ സ്ത്രീ സുരക്ഷാ വിഭാഗം വ്യാഴാഴ്ച്ച സുബ്രമണ്യപുരത്തെ വീട്ടില്‍ നടത്തിയ …

കടക്കെണി; കര്‍ഷകന്‍ കരിമ്പ് പാടത്തിന് തീയിട്ടതിന് ശേഷം അതില്‍ ചാടി ആത്മഹത്യ ചെയ്തു

കരിമ്പ് പാടത്തിന് തീയിട്ടതിന് ശേഷം കര്‍ഷകന്‍ അതില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. ലിംഗ ഗൌഡയാണ് കടക്കെണിയിലായതോടെ ആത്മഹത്യ ചെയ്തത്. പഞ്ചസാര മില്ലുകള്‍ …

യാത്രയ്‌ക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി ബസ്; മദ്യപിച്ച് ബോധംകെട്ട് ഡ്രൈവറും

ഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടതിനെ തുടര്‍ന്ന് പെരിക്കല്ലൂര്‍ പാലാ കെഎസ്ആര്‍ടിസി സര്‍വീസ് മണിക്കൂറുകളോളം മുടങ്ങി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മറ്റൊരു ഡ്രൈവറുമായി പിന്നീട് ബസ് സര്‍വീസ് നടത്തുകയായിരുന്നു. …

എറണാകുളം എ.ഡി.എമ്മിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിൽ

കാക്കനാട്: എറണാകുളം എ.ഡി.എം രാമചന്ദ്രനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടി. പടക്കക്കട ലൈസന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. തൃപ്പൂണിത്തുറ സ്വദേശിയായ …

അനുവാദമില്ലാതെ എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് പ്രവേശിച്ച സൂപ്പര്‍താരം സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു

ഇന്നു രാവിലെ എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് …