അരുവിക്കര ഉപതിരഞ്ഞെടുപ്പ്: കെ.എസ്. ശബരീനാഥൻ നാളെ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യും • ഇ വാർത്ത | evartha
Kerala

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: കെ.എസ്. ശബരീനാഥൻ നാളെ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യും

1435638191501191അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ നാളെ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന്  നിയമസഭയിലാണ് സത്യപ്രതിജ്ഞ. നേരത്തെ തിരഞ്ഞെടുപ്പിൽ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശബരീനാഥൻ വിജയിച്ചത്.