ഇന്തൊനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു

single-img
30 June 2015

_83941744_027949390-1ഇന്തൊനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു. സുമാത്ര ദ്വീപിലെ മെഡാന്‍ നഗരത്തിലാണ് ഹെര്‍ക്കുലീസ് സി 130 മിലിട്ടറി വിമാനം തകര്‍ന്നുവീണത്. നഗരത്തിലെ ജനവാസകേന്ദ്രത്തിലെ വീടുകള്‍ക്ക് മുകളിലാണ് വിമാനം നിലംപതിച്ചത്. വിമാനത്തിലുണ്ടായിരുന്ന 113 പേരും മരിച്ചെന്ന് സൈനികവക്താവ് അറിയിച്ചു.