സുരേഷ് ഗോപിയ്ക്കെതിരെ ജി.സുധാകരൻ;സുരേഷ്ഗോപി രാവിലെ കമ്യൂണിസ്റ്റ് ഉച്ചയ്ക്ക് കോണ്‍ഗ്രസ് വൈകിട്ട് ബിജെപി

single-img
29 June 2015

31_KIEP_SUDHAKARAN_173245fസുരേഷ് ഗോപിയ്ക്കെതിരെ വിമർശനവുമായി ജി.സുധാകരന്‍ എംഎൽഎ. സുരേഷ്ഗോപി രാവിലെ കമ്യൂണിസ്റ്റ് ഉച്ചയ്ക്ക് കോണ്‍ഗ്രസ് വൈകിട്ട് ബിജെപി. ആരു സീറ്റുകൊടുത്താലും മല്‍സരിക്കും. ഇത്തരക്കാര്‍ കലാകാരന്‍മാരല്ല, കലാആഭാസന്മാരാണെന്നും ജി.സുധാകരന്‍ പറഞ്ഞു.

മന്നം സമാധിയില്‍ പോകാന്‍ സുരേഷ് ഗോപി മന്നത്തിന്‍റെ കൊച്ചുമകനാണോയെന്ന് ജി.സുധാകരന്‍ ചോദിച്ചു