എന്‍.എസ്.എസ് പറയുന്നത് അനുസരിച്ച് ഒരു നായരും വോട്ട് ചെയ്യില്ലെന്ന് രാജീവ്‌നാഥ്

single-img
28 June 2015

G Sukumaran nair - 3തിരുവനന്തപുരം: എന്‍.എസ്.എസ് പറയുന്നത് അനുസരിച്ച് ഒരു നായരും വോട്ട് ചെയ്യില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ്. നായരായും ഈഴവരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും എല്ലാവര്‍ക്കും അവരവരുടെ രാഷ്ട്രീയമുണ്ട്.

അതുപോലെ നേരത്തെ വിളിച്ച് പറഞ്ഞിട്ട് വേണമായിരുന്നു സുരേഷ്‌ഗോപി അവിടെ ചെല്ലാന്‍. ഈ വിഷയത്തില്‍ രണ്ട് പേരുടെ ഭാഗത്തും തെറ്റു സംഭവിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളന സ്ഥലത്ത് പോകാന്‍ പാടില്ലായിരുന്നു. അതു തെറ്റു തന്നെയാണ്. സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ രോഷാകുലനായിട്ടുണ്ടെങ്കില്‍ അതും തെറ്റാണെന്നും രാജീവ്‌നാഥ് പറഞ്ഞു.