ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

single-img
27 June 2015

download (1)ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ആഗസ്തില്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പരമ്പരയോടെയായിരിക്കും വിരമിക്കലെന്ന് സംഗക്കാര പറഞ്ഞു. കൊളംബോയില്‍ പാകിസ്താനെതിരായ ടെസ്റ്റിനിടെയായിരുന്നു സംഗയുടെ വിരമിക്കല്‍ പ്രഖ്യാപനം.മുപ്പത്തിയേഴുകാരനായ സംഗക്കാര ഏകദിനത്തില്‍ നിന്നും ടി ട്വന്റിയില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.