പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിലവാരത്തകർച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ

single-img
25 June 2015

download (2)പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിലവാരത്തകർച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഇതിന്റെ പ്രതിഫലനമാണ് ആന്റണിക്കെതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. തെറ്റായ പദപ്രയോഗം പിൻവലിച്ച് പൊതുവേദിയിൽ അദ്ദേഹം മാപ്പ് പറയണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
കൊല്ലത്ത് പിണറായിക്ക് എന്നതു പോലെ അരുവിക്കരയിൽ വി.എസ്സിനും ജനം മറുപടി നൽകും. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്ത് വി.എസിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു. ഇക്കാര്യം അദ്ദേഹത്തിനും അറിയാം എന്നും വി.എം. സുധീരൻ പറഞ്ഞു.