പ്രേമം ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത മലയാളി യുവാവ്‌ ഓസ്‌ട്രേലിയയില്‍ അറസ്‌റ്റിൽ

single-img
25 June 2015

download (4)മലയാള ചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത മലയാളി യുവാവ്‌ ഓസ്‌ട്രേലിയയില്‍ അറസ്‌റ്റിൽ . മെല്‍ബണില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കോട്ടയം പാല സ്വദേശിയാണ്‌ അറസ്‌റ്റിലായത്‌. ഓസ്‌ട്രേലിയന്‍ നിയമപ്രകാരം 20,000 ഡോളര്‍ പിഴ ലഭിക്കാവുന്ന കുറ്റമാണിത്‌.