ബഡ്ജറ്റ് ദിവസം നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങൾ: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

single-img
25 June 2015

download (1)ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. നിയമസഭയില്‍ പൊതു മുതല്‍ നശിപ്പിക്കുകയും വനിതാ എം.എല്‍.എ മാരെ കൈയേറ്റം ചെയ്യുകയും ചെയ്ത അഞ്ച് എം.എൽ.എമാർക്കെതിരെ അന്വേഷണം വേണമെന്ന പൊതു താൽപര്യ ഹർജിയിലാണ് നടപടി.