സ്റ്റെഫി ഗ്രാഫിനെ ആയുർവേദ ബ്രാൻഡ് അംബാസഡറായി നിയമിക്കാൻ തീരുമാനിച്ചു

single-img
24 June 2015

Steffi_Graf_jpg_2449534fടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ കേരളത്തിന്റെ ആയുർവേദ ബ്രാൻഡ് അംബാസഡറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള സ്കീം (കേരളം സന്ദർശിക്കുക) എന്ന പദ്ധതിയുമായാണ് സ്റ്റെഫി ഗ്രാഫ് സഹകരിക്കുക. സ്റ്റെഫിയുമായി കരാർ ഒപ്പുവയ്ക്കാൻ ടൂറിസം വകുപ്പിന് അനുമതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.