അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും • ഇ വാർത്ത | evartha
Kerala

അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും

download (3)അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. ഇന്നു ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സംസ്ഥാന സെക്രട്ടറിമാരായ പി ശിവന്‍കുട്ടിയുടേയും ജെ ആര്‍ പത്മകുമാറിന്റേയും പേരുകള്‍ക്കാണ് മുണഗണന. ശോഭാ സുരേന്ദ്രന്‍, വക്താവ് വി വി രാജേഷ് പോലുള്ളവരാണ് പരിഗണനയിലുള്ളത്.