നൈജീരിയയിലെ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു • ഇ വാർത്ത | evartha
World

നൈജീരിയയിലെ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

nigeriaഅബുജ: നൈജീരിയയിലെ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. മൈഡുഗുരി നഗരത്തിലെ മുസ്ലീം പള്ളിക്കുള്ളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ബൊക്കോ ഹരാം ഭീകരര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് ചാവേര്‍ ഉള്ളില്‍ക്കടന്നത്. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച ബോംബാണ് ഇയാള്‍ പൊട്ടിച്ചത്.