പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്‌കൂൾ അധ്യാപകനെ തൂക്കിക്കൊന്നു

single-img
30 May 2015

download (2)പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈമറി ബോർഡിംഗ് സ്‌കൂൾ അധ്യാപകനെ ചൈനയിൽ തൂക്കിക്കൊന്നു.  2011-12 കാലയളവിൽ 4 നും 12 നും ഇടയിൽ പ്രായമുള്ള 26 വിദ്യാർത്ഥിനികളെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ക്ളാസ്‌മുറിയിലും ടോയ്‌ലറ്റിലും സമീപത്തെ കുറ്റിക്കാട്ടിലും വെച്ചാണ് കുട്ടികൾ പീഡിപ്പിക്കപ്പെട്ടത്.