ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്ററ് ക്രിക്കറ്റില്‍ 400 വിക്കറ്റ് തികച്ചു

single-img
29 May 2015

download (1)ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്ററ് ക്രിക്കറ്റില്‍ 400 വിക്കറ്റ് തികച്ചു. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഗുപ്റ്റിലിനെ രണ്ടാം സ്ലിപ്പില്‍ ബെല്ലിന്‍റെ കൈകളിലെത്തിച്ചാണ് ആന്‍ഡേഴ്സണ്‍ നാനൂറാം വിക്കറ്റ് നേടിയത്. 400 വിക്കറ്റ് ക്ലബ്ബിലെത്തുന്ന പന്ത്രണ്ടാമത് താരമാണ് ആന്‍ഡേഴ്സന്‍. എട്ടാമത്തെ പേസ് ബൌളറും.