സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

single-img
28 May 2015

cbseന്യൂഡൽഹി: സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരിൽ 97.32 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കഴി‌ഞ്ഞ വർഷം 98.72 ശതമാനമായിരുന്നു വിജയം. cbse.nic.in ,​ cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ഫലം അറിയാം. 13 ലക്ഷത്തിലധികം കുട്ടികളാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.