പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്ഫോടകവസ്തുശേഖരം കണ്ടെത്തി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപാദക്കുളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്കിൽ ബോംബുകൾ കണ്ടെത്തി.അഞ്ച് പൈപ്പ് ബോംബുകള്‍ ആണ് കണ്ടെത്തിയത്.വടക്കേനടയ്ക്ക് തൊട്ടടുത്തുള്ള ശ്രീപാദം

തെറ്റുകൾ തിരുത്തി എസ്.എസ്.എൽ.സി പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചു

തെറ്റുകൾ തിരുത്തി ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചപ്പോൾ 98.57 ശതമാനമാണ് പുതിയ വിജയശതമാനം. കഴിഞ്ഞ തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ

ലോക്കോ പൈലറ്റുമാരുടെ സമരം പിന്‍വലിച്ചു;ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു

എറണാകുളത്ത് ലോക്കോ പൈലറ്റുമാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള പരിശോധനയിൽ പ്രതിഷേധിച്ച് ആയിരുന്നു ലോക്കോപൈലറ്റുമാർ

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം;റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തി

നേപ്പാളിൽ വീണ്ടും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി. നേപ്പാളിൽ നിന്ന് 114 കിലോമീറ്റർ അകലെ

നേപ്പാൾ ഭൂകമ്പം:18 വിദേശ പർവതാരോഹകർ മരണമടഞ്ഞതായി റിപ്പോർട്ട്

നേപ്പാൾ ഭൂകമ്പത്തെ  തുടർന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 18 വിദേശ പർവതാരോഹകർ മരണമടഞ്ഞതായി റിപ്പോർട്ട്. നിരവധി പേർ എവറസ്റ്റിൽ കുടുങ്ങിക്കിടക്കുകയാണ്

ഭൂകമ്പം:മൂന്ന് വിമാനങ്ങളിലായി 315 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു

ഭൂകമ്പമുണ്ടായ നേപ്പാളിൽ രക്ഷാപ്രവർത്തനം ആരംഭിച്ച ഇന്ത്യൻ വ്യോമസേന മൂന്ന് വിമാനങ്ങളിലായി 315 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു. 55 പേരുമായി വ്യോമസേനയുടെ

ഭുകമ്പം: നേപ്പാളിൽ 125ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഭൂകമ്പമുണ്ടായ നേപ്പാളിൽ 125ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തീർത്ഥാനടത്തിനും വിനോദ സഞ്ചാരത്തിനുമായി നേപ്പാളിലേക്ക് പോയവരാണ് കുടുങ്ങിയത്.

വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ തരാത്ത ഉദ്യോഗസ്ഥര്‍ ഇനി കുടുങ്ങും

ആവശ്യപ്പെട്ട രേഖകള്‍ തരാതെ രേഖകള്‍ ലഭ്യമല്ല എന്ന കാരണം പറഞ്ഞ് വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ ഇനി

നേപ്പാൾ ഭൂകമ്പം:മരണം 1800 കവിഞ്ഞു;ഞായറാഴ്ച രാവിലെ വീണ്ടും മൂന്ന് തുടര്‍ ചലനങ്ങള്‍ ഉണ്ടായി;രക്ഷാ ദൗത്യത്തിനായി ഇന്ത്യ ദുരന്ത നിവാരണ സേനയും

നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1800 കടന്നു.റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ശക്തമായ ഭൂകന്പത്തിൽ മൂവായിരത്തോളം പേർക്ക് പരിക്കേറ്റതായി ഒദ്യോഗിക വൃത്തങ്ങൾ

ഭൂചലനം മൂലം എവറസ്റ്റില്‍ ഹിമപാതം; നിരവധിപേര്‍ കുടുങ്ങി

ഇന്ന് രാവിലെ നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ഹിമാലയത്തില്‍ വന്‍ ഹിമപാതമുണ്ടായതായും നിരവധിപ്പേര്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകള്‍. എവറസ്റ്റ് കൊടുമുടിക്ക് സമീപം വന്‍

Page 15 of 106 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 106