നേപ്പാളിലുള്ള പൗരന്മാരെ രക്ഷിക്കാൻ സ്പെയിൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു

single-img
28 April 2015

download (2)ഭൂകമ്പത്തിൽ തകർന്ന നേപ്പാളിൽ നിന്നും ഇന്ത്യ ഇതുവരെ 5400 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അറിയിച്ചു. ഇതിൽ 30 പേർ വിദേശീയരാണ്. അതേസമയം,​ നേപ്പാളിലുള്ള തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ സ്പെയിൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.