കൊച്ചി മെട്രോയുടെ ബോഗികളുടെ നിറം നീല

single-img
28 April 2015

download (3)കൊച്ചി മെട്രോയുടെ ബോഗികളുടെ നിറം നീലയായിരിക്കും.ജലാശയങ്ങളുടെ നാടെന്ന സവിശേഷത കണക്കിലെടുത്താണ് നീല നിറം നല്‍കാന്‍ തീരുമാനിച്ചത്. സീറ്റുകള്‍ക്കും നിറം നീലയായിരിക്കും. ചൊവ്വാഴ്ച ചേര്‍ന്ന കെ.എം.ആര്‍.എല്‍ യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്.നേരത്തെ കോച്ചുകള്‍ക്ക് നിറം നീല നല്‍കണമെന്ന് കൊച്ചി കോര്‍പറേഷനും ആവശ്യപ്പെട്ടിരുന്നു.