മഴ:രാജസ്‌ഥാന്‍ റോയല്‍സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മത്സരം ഉപേക്ഷിച്ചു

single-img
26 April 2015

download (4)മഴയെ  തുടര്‍ന്ന്‌ രാജസ്‌ഥാന്‍ റോയല്‍സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മത്സരം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതിനാല്‍ ഇരു ടീമുകള്‍ക്കും ഒരോ പോയിന്റ്‌ വീതം ലഭിക്കും. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്ന രാജസ്‌ഥാന്‍ പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി.