നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം;റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തി

single-img
26 April 2015

imagesനേപ്പാളിൽ വീണ്ടും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി. നേപ്പാളിൽ നിന്ന് 114 കിലോമീറ്റർ അകലെ കോടാരിയിലായായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നേപ്പാളിലുണ്ടായ ഭൂകന്പത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ‌

 

 

ഇന്ത്യയില്‍ ലഖ്‌നൗ, പട്‌ന കൊല്‍ക്കത്ത, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ ഭൂചലനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു.