എ.എ.പി റാലിക്കിടെ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവം:വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി

single-img
22 April 2015

downloadഡല്‍ഹിയില്‍ എ.എ.പി റാലിക്കിടെ  കര്‍ഷകൻ  ആത്മഹത്യ ചെയ്ത സംഭവം  തന്നെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മു‍ഴുവന്‍ ദുഖിപ്പിക്കുന്നതാണ് ഗജേന്ദ്രയുടെ മരണം എന്നും  കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം  ട്വിറ്ററില്‍ കുറിച്ചു.