കോട്ടയം-ചങ്ങനാശേരി സ്‌റ്റേഷനുകള്‍ക്ക്‌ ഇടയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം റെയില്‍വേ പിന്‍വലിച്ചു

single-img
22 April 2015

download (3)കോട്ടയം-ചങ്ങനാശേരി സ്‌റ്റേഷനുകള്‍ക്ക്‌ ഇടയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം റെയില്‍വേ പിന്‍വലിച്ചു. ട്രാക്ക്‌ അറ്റകുറ്റപ്പണികളെ തുടര്‍ന്ന്‌ നേരത്തെ റെയില്‍വേ ഇവിടെ നിയന്ത്രണം ഏർപെടുത്തിയിരുന്നു.കനത്ത മഴയെ തുടര്‍ന്ന്‌ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചതിനെ തുടര്‍ന്നാണ്‌ റെയില്‍വേയുടെ നടപടി. ഇതോടെ കോട്ടയം സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയില്‍ തുടരും.