രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് യുഡിഎഫിന്​ : പി സി ജോര്‍ജ്

single-img
20 April 2015

downloadരാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ യുഡിഎഫിന്​ ആണ് വോട്ട് ചെയ്തെന്ന് പി സി ജോര്‍ജ്​. ബജറ്റ്​ വിറ്റ ആളുള്ള മുന്നണിക്ക്‌ വേണ്ടി വോട്ട് ചെയ്തത്​ ധാര്‍മികതയാണോയെന്ന് മനസാക്ഷിയോട്​ ചോദിക്കണം എന്നും  യുഡിഎഫിനുള്ള തന്‍റെ അവസാന വോട്ടായിരിക്കാം ഇതെന്നും പി സി ജോര്‍ജ്​ പറഞ്ഞു.