പാർട്ടിയെ ശക്തിപ്പെടുത്തുക ലക്‌ഷ്യം:സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

single-img
19 April 2015

sitaram-yechury-lപാർട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭാവിയുടെ സമ്മേളനമായിരുന്നു ഇത്തവണത്തേത്. പാർട്ടി കോൺഗ്രസ് നടന്ന സമയം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . അതേസമയം സി.പി.എമ്മിലെ സമർഥനായ ആളെയാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.