“കോ “യുടെ രണ്ടാം ഭാഗത്തിൽ നിക്കി ഗൽറാണി നായിക

single-img
19 April 2015

download (1)നിക്കി ഗൽറാണി കോളിവുഡിൽ തന്റെ മൂന്നാമത്തെ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. 2011ൽ കെ.വി.ആനന്ദ് സംവിധാനം ചെയ്ത കോ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് നിക്കി നായികയാവുന്നത്. ബോബി സിംഹയാണ് നായകൻ.
നവാഗതനായ ശരതാണ് രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്താൻ നിക്കി തയ്യാറായില്ല. തിരക്കഥ നല്ലതായതിനാലാണ് അഭിനയിക്കാൻ സമ്മതം മൂളിയതെന്ന് നിക്കി പറഞ്ഞു.