കണ്ണൂരില്‍ ജില്ലാ കലക്ടര്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു

single-img
16 April 2015

downloadകണ്ണൂരില്‍ ജില്ലാ കലക്ടര്‍ പി ബാല കിരണ്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു. ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ യോഗം വിളിച്ച് ചേര്‍ത്തത്.ഈ മാസം 21നാണ് യോഗം വിളിച്ച് ചേര്‍ത്തത്.യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുക്കും.