ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധികതുക ഈടാക്കാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

single-img
13 April 2015

f80internetഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധികതുക ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ  വ്യാപക പ്രതിഷേധം.  കമ്പനികളുടെ ഈ നീക്കം ഉപഭോക്താക്കളെ മാത്രമല്ല ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സ്റ്റാര്‍ടപ് സംരംഭങ്ങളെയും ബാധിക്കും. യു ട്യൂബ്, വാട്‌സാപ്പ്, സ്‌കൈപ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാനാവുന്നതിനെക്കുറിച്ച് ട്രായ് ടെലികോം സേവനദാതാക്കളോട് അഭിപ്രായം തേടിയിരിക്കുകയാണ്.