നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണം പിടികൂടി

single-img
12 April 2015

download (2)നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. അരയില്‍ തോര്‍ത്തില്‍ കെട്ടിയ നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.