മിയയുടെ പുതിയ തമിഴ് ചിത്രത്തിൽ വിഷ്ണു വിശാൽ നായകന്‍

single-img
10 April 2015

downloadമിയയുടെ പുതിയ തമിഴ് ചിത്രമാണ്ഇന്‍ട്ര്‌നേത്ത് നാളൈ. ആര്‍. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു വിശാലാണ് മിയയുടെ നായകന്‍.