അഡ്വ. തോമസ് ഉണ്ണിയാടൻ ഗവ. ചീഫ് വിപ്പാകും

single-img
9 April 2015

unniyadanഅഡ്വ. തോമസ് ഉണ്ണിയാടൻ ഗവ. ചീഫ് വിപ്പാകും. ഇതുസംബന്ധിച്ച് പാർട്ടി ചെയർമാൻ കെ.എം.മാണി പ്രഖ്യാപനം നടത്തി. ഉണ്ണിയാടനെ ചീഫ് വിപ്പായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്ന് കത്തു നൽകുമെന്ന് മാണി പറഞ്ഞു. തൃശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നുള്ള എം.എൽ.എയാണ് ഉണ്ണിയാടൻ. കേരള കോൺഗ്രസ് നിയമസഭാകക്ഷി വിപ്പാണ് നിലവിൽ ഉണ്ണിയാടൻ.