കേരള കലാമണ്ഡലത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍

single-img
8 April 2015

download (1)കേരള കലാമണ്ഡലത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. എം.എ മോഹിനിയാട്ടം ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ശ്രീഷ (21) ആണ് മരിച്ചത്.  മുറിയില്‍ നിന്ന് ആതമഹത്യാക്കുറിപ്പ് കണ്ടെത്തി.