മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍

single-img
8 April 2015

downloadമുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര കഴിഞ്ഞ വര്‍ഷത്തെ വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും 2014ൽ സംഗ നേടിയിരുന്നു. ഈ ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടി സംഗ ചരിത്രം കുറിച്ചിരുന്നു. ലോകകപ്പോടെ മുപ്പത്തിയേഴുകാരനായ സംഗ തന്റെ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കുകയും ചെയ്തു.