കോ‍ഴിക്കോട്​ കടലുണ്ടിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

single-img
8 April 2015

train11കോ‍ഴിക്കോട്​ കടലുണ്ടിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കടലുണ്ടി സ്വദേശികളായ പുതിയ വീട്ടില്‍ അബ്ദുറഹിമാന്‍,രാമന്‍ എന്നിവരാണ്​ മരിച്ചത്​. പാളം മുറിച്ച് കടക്കുന്നതിനിടെ അപകടത്തില്‍ പെട്ട രാമനെ രക്ഷിക്കുന്നതിനിടെയാണ്​ അബ്ദുറഹിമാനും അപകടത്തില്‍ പെട്ടത്​.