ഉപതിരഞ്ഞെടുപ്പ് :ആരുവിക്കര സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വി.എം സുധീരന് കത്ത് നല്‍കി

single-img
1 April 2015

downloadഉപതിരഞ്ഞെടുപ്പില്‍ ആരുവിക്കര സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കത്ത് നല്‍കി. രാജ്യസഭയില്‍ യുവനേതാക്കളെ പരിഗണക്കാത്തിലുള്ള അമര്‍ഷവും കത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടിപ്പിച്ചു. വിവാദമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്നും അര്‍ഹരായ യുവനേതാക്കളെ പരിഗണിക്കണമെന്നും കത്തില്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.