മദ്യനയം:ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ബിജു രമേശ്

single-img
1 April 2015

download (1)സര്‍ക്കാര്‍ മദ്യനയം അംഗീകരിച്ചുള്ള ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് ബാറുടമ ബിജു രമേശ്​. 418 ബാറുകള്‍ അടച്ച്, 314 ബാറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്നത്​ തുല്യ നീതിയല്ല. ഇനി എല്ലാ ബാറുകാരും ഒരുമിച്ച് നിയമപോരാട്ടം നടത്തും. വിധിക്കെതിരെ ബാര്‍ ആസോസിയേഷന്‍ ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കണമെന്നും ബിജു പറഞ്ഞു.